Keralathil Anavanilayam Anivaryamo?

170.00

ആണവനിലയത്തിനെ കണ്ണടച്ച് എതിർക്കാതിരിക്കുമ്പോഴും അനിവാര്യ മെങ്കിൽ മാത്രം മതി ആണവനിലയം എന്ന സമീപനത്തിന് മുൻതൂക്കം കൊടുക്കുന്ന ലേഖനങ്ങൾ ആണ് ഈ പുസ്‌തകത്തിൽ. ഊർജ പ്രതിസന്ധി പരിഹരിക്കാൻ ആദ്യം പരിഗണിക്കേണ്ടത് ബദൽ മാർഗങ്ങൾ ആണെന്ന വാദം ഇതിൽ മുഖ്യമായി കാണാം. പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ ഗാർഹിക വൈദ്യുത ഉപയോഗം കുറയ്ക്കാം. ജല വൈദ്യുത പദ്ധതികളിൽ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം പുറന്തള്ളുന്ന വെള്ളം സൗരോർജത്തിൽ നിന്ന് ലഭിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് പമ്പ് ചെയ്ത് റിസർ വോയറിൽ എത്തിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാം. പംപ്‌ഡ് സ്റ്റോറേജ് പദ്ധതി (PSP) എന്ന ഈ സംവിധാനത്തിനായുള്ള വാദങ്ങൾ ഈ പുസ്‌തക ത്തിൽ കാണാം. വ്യത്യസ്‌തമായ വാദങ്ങൾക്കും ഇടം കൊടുത്താണ് പുസ്‌ത കത്തിലെ ലേഖനങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യ കളിലൂടെ അഹിംസാത്മകമായുള്ള വികസനവും സാമൂഹിക പുരോഗതി യും എന്ന ദർശനം പുലർത്തുന്ന ശാസ്ത്രവേദിയുടെ സംസ്ഥാന പ്രസിഡൻ്റ് ഡോ. അച്യുത് ശങ്കർ ആണ് ഈ സമാഹാരം എഡിറ്റ് ചെയ്ത‌ിട്ടുള്ളത്.

SKU: 02 Categories: , , Tags: ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

Dr. Achuthsankar S. Nair is a scholar and author with a deep passion for connecting disciplines and inspiring others through education, research, and storytelling. With over three decades of experience in academia, he has served as Senior Professor of Computer Science and Head of the Department of Bioinformatics at the University of Kerala, and as Director of C-DIT, Government of Kerala. He has also had the privilege of teaching as a visiting professor in South Korea, Japan, and Malaysia. Dr. Nair’s academic journey includes two PhDs—one in Engineering and the other in Music—a reflection of his belief in the seamless integration of science and the arts. He has authored 20 books in English and Malayalam, ranging from Swathi Thirunal to the novel Tharipp, which weaves science, history, and human emotion into a compelling narrative. His recent works also include Python: A Pedagogic Introduction and Campus Politics: Don’t Be Silent, Don’t Be Violent. As an educator, Dr. Nair has guided over 30 scholars to their PhDs and has contributed to initiatives like the Credit Transfer System for international students at the University of Kerala. Beyond the classroom, he is involved in promoting science and heritage awareness as the State President of Sastra Vedhi.

 

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%