Communist Comedy

(1 customer review)

200.00

‘കമ്മ്യൂണിസ്റ്റ് കോമഡി’ എന്ന പേരിൽ ഡോ. അജിതൻ മേനോത്ത് എഴുതിയ ആക്ഷേപഹാസ്യപുസ്തകം പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കുകയാണ്. ഡോ. അജിതൻ്റെ പ്രയോഗശൈലിയും കുറിക്ക് കൊള്ളുന്ന രചനയും സമകാലീന രാഷ്ട്രീയ വീക്ഷണവും ഈ പുസ്തക ത്തെ വ്യത്യസ്തമാക്കുന്നു. സമകാലീന രാഷ്ട്രീയ വിഷയങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ഈ കുറിപ്പുകളിൽ നിറഞ്ഞുനിൽക്കുന്നു. പുസ്തകത്തിന്റെ തലക്കെട്ട് സൂചി പ്പിക്കുന്നതുപോലെ ഇതിലുള്ളത് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിൽ നി ന്നെഴുതിയ രാഷ്ട്രീയവീക്ഷണങ്ങളാണ്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അധികാരത്തിൽ വന്നശേഷം കേരളത്തിൽ നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഭരണകെടുകാര്യസ്ഥകളും അഴിമതികളും തെറ്റായ നിലപാടുകളും എല്ലാം ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം രാഷ്ട്രീയപ്രവർത്തകർക്കും രാഷ്ട്രീയനിരീക്ഷണം നടത്തു ന്നവർക്കും ഏറെ പ്രയോജനകരമാവും. വിഷയങ്ങളെ ഗൗരവപൂർവ്വം സമീപിക്കുന്ന എഴുത്തുകാരൻ കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടപ്പിലാ ക്കുന്നത് മാർക്സിസമല്ല, അധികാരരാഷ്ട്രീയത്തിൻ്റെ വിലകുറഞ്ഞ മാതൃക കളാണന്ന് എളുപ്പത്തിൽ സ്ഥാപിക്കുന്നു. രാഷ്ട്രീയസംഭവ വികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചിട്ടുള്ള ഈ പുസ്തകം വായനക്കാർ ഏറ്റെ ടുക്കുമെന്ന് ഞാൻ കരുതുന്നു. പുസ്തകത്തിൻ്റെ പ്രസാധനം ഏറ്റെടുത്ത പ്രിയദർശിനി പബ്ലിക്കേഷൻസിനും എഴുത്തുകാരനും പുസ്തകത്തിനും ഭാവുകങ്ങൾ നേരുന്നു. – കെ. സുധാകരൻ എം.പി (ചെയർമാർ, പ്രിയദർശിനി പബ്ലിക്കേഷൻസ്)
SKU: 08 Categories: , , Tags: , ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

Priyadarshini Publications is proud to present Communist Comedy, a sharp and satirical work by Dr. Ajithan Menoth. This book stands out with its unique style, incisive wit, and contemporary political commentary. Through a collection of thought-provoking notes and observations, Dr. Menoth humorously dissects the current political landscape, offering a scathing critique of communist governance.

As the title suggests, Communist Comedy is written from an anti-communist perspective, critically analyzing the governance failures, corruption, and policy missteps that have unfolded in Kerala under the leadership of Chief Minister Pinarayi Vijayan. The book presents these political developments in an engaging, humorous style, making it a valuable read for political activists, analysts, and general readers alike.

Dr. Menoth approaches the subject with a serious intellectual foundation, arguing that what is practiced in Kerala under the guise of communism is not Marxism but a diluted version of power-driven politics. By blending humor with sharp political insight, the book effectively captures the contradictions and absurdities of contemporary leftist governance.

With its satirical brilliance and keen political observations, Communist Comedy is set to resonate with readers who appreciate humor as a powerful tool for political critique. Priyadarshini Publications congratulates Dr. Ajithan Menoth on this compelling work and looks forward to its impact on political discourse.

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

1 review for Communist Comedy

  1. Nicole Burke

    Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea.

Add a review

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%