Thudarbharanam Srushtichathu Navakeralamo Sarvanasamo?

(1 customer review)

275.00

By Advocate Pazhakulam Madhu

“കേന്ദ്രത്തിലെയും കേരളത്തിലെയും തുടർ ഭരണങ്ങൾ ഏല്പിച്ച ആഘാതങ്ങൾ വർണാനാതീതമാണ്. രണ്ട് ഫാസിസ്റ്റുകളുടെ തേർവാഴ്ചയിൽ നാം കാത്തുസൂക്ഷിച്ച ജനാധിപത്യ മതേതര മൂല്യങ്ങളാണ് തകർന്നടിഞ്ഞത്. വർഗീയതയുടെ ഫണം തലയുയർത്തി വിഷംചീറ്റുന്നു. രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ സ്വപ് നങ്ങളും പ്രതീക്ഷകളും കരിച്ചുകളഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥയും ഉണ്ടാക്കിയ അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് എല്ലാ മേഖലയിലും കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും അഴിമതിക്കാരോടും അവർക്ക് കുടപിടിക്കുന്നവരോടും കടക്കു പുറത്ത് എന്നു ജനങ്ങൾ പറയുന്ന ദിവസം അകലെയല്ല. നമ്മുടെ സമരാഗ്‌നിയിൽ തെറ്റുകാർ വെന്തുരുകും”

SKU: 47 Categories: , Tags: ,

Description

Pazhakulam Madhu is a seasoned political and social leader, currently serving as the General Secretary of the Kerala Pradesh Congress Committee (KPCC). He holds the position of Vice Chairman at the Priyadarshini Publication Society, where he contributes significantly to literary and cultural initiatives. Madhu has a robust background in local governance, having served as the Former District Panchayat Standing Committee Chairman in Pathanamthitta, demonstrating his capability in administrative roles and public welfare projects. Additionally, he upholds the position of Chairman at the Indian Social Reforms Association (ISRA), driving reforms and advocating for progressive changes in society. Madhu’s leadership roles across political, cultural, and social spheres highlight his dedication to public service and community development.

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

1 review for Thudarbharanam Srushtichathu Navakeralamo Sarvanasamo?

There are no reviews yet.

Be the first to review “Thudarbharanam Srushtichathu Navakeralamo Sarvanasamo?”

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%