Malamukalile Pattu

(1 customer review)

120.00

By Perumbadavam Sreedharan

ജീവിതത്തിന്റെ ആത്മസംഘർഷങ്ങളുടെയും നൊമ്പരങ്ങളുടെയും നിശ്ശബ്ദവിലാപങ്ങളുടെയും കണ്ണാടിയാണ് പെരുമ്പടവം ശ്രീധരന്റെ സാഹിത്യസൃഷ്ടികൾ. വൈവിധ്യമാർന്ന മുപ്പതുകഥകളുടെ സമാഹാരമാണ് മലമുകളിലെ പാട്ട്, തനതായ ഒരു കഥാഖ്യാനശൈലിയുള്ള അദ്ദേഹം പൗരാണികതയേയും ആധുനികതയുടെ മനോഹാരിതയേയും ഈ കഥകളിൽ സമന്വയിപ്പിച്ചിരിക്കുന്നു. ഇഴപിരിക്കാൻ കഴിയാത്ത രീതിയിൽ പച്ചയായ യാഥാർത്ഥ്യങ്ങളുടെയും ഭാവനയുടെയും സമന്വയമാണ് ഈ കഥകൾ ദസ്തയേവ് സ്കിയുടെ ഹൃദയത്തിനുമേൽ മാത്രമല്ല പെരുമ്പടവം ശ്രീധരന്റെ ഹൃദയത്തിനു മേലും ദൈവത്തിന്റെ കൈയൊപ്പുണ്ടെന്ന് ഈ കൃതിയും തെളിയിക്കുന്നു
SKU: 42 Categories: , , Tags: , ,

Description

Perumbadavam Sreedharan, a Malayalam author from Kerala, has achieved a remarkable record in the literary world. His novel “Oru Sankeerthanam Pole” was first published in 1993 and reached its 37th edition by 2008, setting publishing records. This highly successful novel, based on the life of famous Russian writer Fyodor Dostoevsky and his wife Anna, has sold over 100,000 copies in about 12 years, a record in Malayalam literature. The book surpassed the 100th edition with over 200,000 copies in about 24 years. Perumbadavam Sreedharan’s contributions to Malayalam literature, including his scripts for 12 Malayalam films, have cemented his place as a doyen of Malayalam literature.

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

1 review for Malamukalile Pattu

There are no reviews yet.

Be the first to review “Malamukalile Pattu”

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%