Description
മുല്ലപ്പള്ളി രാമചന്ദ്രൻ
ജന്മസ്ഥലം: ചോമ്പാല, കോഴിക്കോട് ജില്ല അച്ഛൻ സ്വാതന്ത്ര്യസമര സേനാനി മുല്ലപ്പള്ളി ഗോപാലൻ അമ്മ പിലാകണ്ടി പാറു അമ്മ.
വിദ്യാഭ്യാസ യോഗ്യത. എം.എ. എൽ.എൽ.സി. (കാലിക്ക യൂണിവേഴ്‌സിറ്റി) വളരെ ചെറുപ്പത്തിൽ തന്നെ കെ.എസ്.യു-യൂൽ കോൺഗ്രാൻ കോൺഗ്രസ് പ്രവർത്തകനായി. 18% കോഴിക്കോൾ ജില്ലാ കേസിൽ പ്രസിഡന്റായി പ്രവർത്തിച്ചു. എഴുപതുകളുടെ തുടക്കത്തിൽ കോൺഗ്രസ് ഫോറം ഫോർ സോഷ്യലിസ്റ്റ് ആക്ഷൻ കയറ ചെയർമാനായി. 1971-ൽ യൂൽ കോൺഗ്രസ് കോഴിക്കോട ജില്ലാ പ്രസിഡൻ്റ്. 1967-68-ൽ കെ.എസ് യു സംസ്ഥn word
19:77 മുതൽ 1982 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിനെതിരെ കാസറകോലി നിന്നു തിരുവനന്തപുരം വരെ 38 ദിവസം നീണ്ടുനിൽക്കു സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ചുരുങ്ങിയകാലം മാധ്യമ മേഖലയിലും പ്രവർത്തിച്ചു.
1984 മുതൽ അഞ്ച് തവണ തുടർച്ചയായി കണ്ണൂരിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 201 വടകരയുടെ ലോകസഭാ അംഗം പാർലമെൻ്റ് അംഗം എന്ന cold വിവിധ കാര്യോപദേശക സമതികളിൽ പ്രവർത്തിച്ചു.
1991-49 കാലഘട്ടത്തിൽ കേന്ദ്രസർക്കാരിൻ്റെ കൃഷി-സഹകരണ വകുപ്പ് മന്ത്രി 2009 മുതൽ 2014 വരെ കേന്ദ്ര ആടുതരാകൂട്ട്
1984 കെപിസിസി ജനറൽ സെക്രട്ടറിയായി 30-11 കാലഘട്ടത്തിൽ അഖ്യലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 2000ൽ വീണ്ടും കെപിസിസി ജനറൽ സെക്രട്ടറി 2009 ൽ കെപിസിസി വൈസ് പ്രസിഡൻ്റായി നിയമിതനായി.
2015 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കേന്ദ്ര ജലവ അതോറിറ്റി ചെയർമാനായിരുന്നു. 2018 സെപ്റ്റംബർ 18 കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റു.
1 review for Nilapadu
There are no reviews yet.