Samvedanathinte Saphalyam

(1 customer review)

175.00

പ്രൊഫ. കെ. ശശികുമാറിന്റെ ദീർഘകാല സാഹിത്യാന്വേഷണത്തിന്റെ സഫലപ്രതിഫലനമാണ് “സംവേദനത്തിൻ്റെ സാഫല്യം”. പ്രിയദർശിനി പബ്ലിക്കേഷൻസ് കേരളപ്പിറവി ദിനത്തിൽ പുറത്തിറക്കുന്ന ഈ കൃതി, വിവിധ കാലഘട്ടങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലും എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരമായ അപൂർവ സൃഷ്ടിയാണ്. “സംവേദനത്തിൻ്റെ സാഫല്യം”, പോയ നൂറ്റാണ്ടിലെ അമൂല്യ സാഹിത്യസംഭാവനകളും പ്രാചീന സാഹിത്യത്തിലെ ഈടുറ്റ രചനകളും പഠനവിധേയമാക്കുന്ന കൃതി എന്ന നിലയിൽ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. നിരൂപണങ്ങളും വ്യാഖ്യാനങ്ങളും സംയോജിപ്പിച്ച്, സാഹിത്യത്തെ അടുക്കളമ്പടികളിലൂടെ വായനക്കാരനു സംവേദിപ്പിക്കാനാകുന്ന ഒരു കൃതി എന്നതാണ് ഇതിന്റെ സവിശേഷത. ഒ.വി. വിജയൻ സ്‌മാരകസമിതിയുടെ ചെയർമാനായും, വിവിധ സർക്കാർ കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ച പ്രൊഫ. കെ. ശശികുമാറിന്റെ 40-ലേറെ വർഷങ്ങളുടെ സമ്പന്നമായ സാഹിത്യാനുഭവം ഈ കൃതിയിൽ പകർന്നിരിക്കുന്നു. പുതുതലമുറ വായനക്കാർക്ക് സാഹിത്യത്തെയും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തെയും ആഴത്തിൽ തിരിച്ചറിയാൻ ഈ പുസ്തകം സഹായകരമാകും. സാഹിത്യപ്രേമികൾക്കും ഗവേഷകർക്കും അവശ്യവായനയായ “സംവേദനത്തിൻ്റെ സാഫല്യം”, പ്രിയദർശിനി പബ്ലിക്കേഷൻസ് ആഹ്ലാദത്തോടുകൂടി ലോകമലയാളി സമൂഹത്തിനു സമർപ്പിക്കുന്നു.

SKU: 38 Category: Tags: ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

Prof. K. Sasi Kumar’s long and insightful literary journey finds its ultimate expression in Samvedanathinte Safalyam (The Fulfillment of Sensibility). This exceptional work, published by Priyadarshini Publications on Kerala Piravi Day, is a rare collection of essays written across different time periods and diverse contexts.

Samvedanathinte Safalyam holds special significance as it meticulously examines invaluable literary contributions of the past century as well as enduring works from ancient literature. What makes this book unique is its ability to integrate literary criticism and interpretation in a way that guides readers through the intricate corridors of literature, making complex ideas more accessible and engaging. Prof. K. Sasi Kumar, who has served as the Chairman of the O.V. Vijayan Memorial Committee and taught in various government colleges, brings over forty years of rich literary experience to this work. His deep understanding of literature, coupled with his ability to present scholarly insights in a relatable manner, makes this book an indispensable resource for both literature enthusiasts and researchers. For the younger generation of readers, Samvedanathinte Safalyam serves as a valuable guide to understanding literature within its cultural framework. Priyadarshini Publications proudly presents this essential literary work to the global Malayalam community, ensuring its lasting impact on the world of literary scholarship.

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini Publications@gmail.com
Free shipping
for orders over 50%