Description
പ്രൊഫ.സുന്ദരം ധനുവച്ചപുരം
വിവിധ ഗവ: കോളജുകളിൽ മലയാളം അധ്യാപകനായും
ഗവ: ആർട്സ് കോളജ് -തിരുവനന്തപുരം, ഗവ: സംസ്‌കൃത കോളജ്-പട്ടാമ്പി, യൂണിവേഴ്‌സിറ്റി കോളജ്-തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രിൻസിപ്പലായും മുപ്പതുവർഷത്തെ സേവനം.
യൂണിവേഴ്‌സിറ്റി കോളജിൽ പ്രിൻസിപ്പൽ ആയിരിക്കെ, 1993-ൽ വിരമിച്ചു.
അനന്തരം സംസ്കൃത യൂണിവേഴ്‌സിറ്റിയിൽ മൂന്നുവർഷം പ്രൊഫസറായും സേവനം.
1 review for Tagorinte Geethanjali
There are no reviews yet.