Unnikkuttante Pustakapura

150.00

കുട്ടികൾക്കു വേണ്ടി പുസ്തകങ്ങൾ രചിക്കുന്നത് വൈദഗ്ധ്യം വേണ്ട മേഖലയാണ്. അതിൽ തന്നെ സാങ്കേതിക വിഷയം ആണ് പ്രതി പാദിക്കുന്നതെങ്കിൽ അതൊരു വെല്ലുവിളി ആയി മാറുന്നു. “ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്” എന്ന സാങ്കേതിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങൾ കുട്ടികൾക്കായി എഴുതുക എന്ന ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തു വിജയകരമായി പൂർത്തീകരിച്ചതിന്റെ ഫലമാണ് “ഉണ്ണിക്കുട്ടന്റെ പുസ്തകപ്പുര’ എന്ന ഈ പുസ്തകം. പ്രഗത്ഭയായ ലൈ ബ്രേറിയൻ ആയ ബിബിന ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് എന്ന വിഷയത്തിൽ പ്രാധാന്യമർഹിക്കുന്ന അടിസ്ഥാന ആശയങ്ങളായ ‘ലൈബ്രറി വർ ഗീകരണവും പരിപാലനവും’ ആണ് ഈ പുസ്തകത്തിന്റെ ശ്രദ്ധാകേ ന്ദ്രം. തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള, തന്റെ സംശയങ്ങൾക്ക് ഉത്തരം തേടുന്ന പുതിയ തലമു റയെയാണ് നമുക്ക് ഉണ്ണിക്കുട്ടനിലൂടെ കാണാൻ കഴിയുന്നത്. തന്റെ സ്കൂൾ ലൈബ്രറിയിൽ നൂറുകണക്കിന് പുസ്തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും വളരെ ചിട്ടയോടെ അടുക്കിവച്ചിരിക്കുന്നത് കണ്ടപ്പോൾ അവനുണ്ടാ കുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും ആണ് ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

SKU: 09 Categories: , Tags: ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

Writing books for children requires expertise, and tackling a technical subject for young readers is an even greater challenge. Unnikuttan’s Book Haven is the successful outcome of such an ambitious endeavor. Authored by the distinguished librarian Bibin, this book introduces the fundamental principles of Library and Information Science in a way that is engaging and accessible to children.

At the heart of this book lies an exploration of essential concepts such as library classification and management—topics that are crucial in the field of Library and Information Science. The story follows Unnikuttan, a curious child eager to understand the world around him. His journey begins in his school library, where he is fascinated by the well-organized shelves filled with hundreds of books. As he questions how everything is so neatly arranged, he embarks on an adventure of discovery, learning the principles behind library organization and maintenance.

Through Unnikuttan’s perspective, young readers develop an appreciation for knowledge systems and the importance of libraries in fostering learning. The book’s simple yet informative narrative style makes it an ideal introduction to Library and Information Science for children, ensuring that complex ideas are conveyed in a fun and relatable manner.

With Unnikuttan’s Book Haven, Bibin has successfully transformed a specialized subject into an engaging reading experience for the younger generation, inspiring curiosity and a love for books.

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

Reviews

There are no reviews yet.

Be the first to review “Unnikkuttante Pustakapura”

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%