B.D. Dethante Varajeevitham

399.00

കേരളത്തിൽ ആധുനിക ചിത്രകലയുടെ പതാക വാഹകരിൽ പ്രഥമ ഗണനീയനാണ് 2019-ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായ പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ, അദ്ദേഹത്തിന്റെ ‘വരയും ജീവിതവും’ പ്രിയദർശിനി പബ്ലിക്കേഷൻ പുസ്‌തകമാക്കി പ്രസിദ്ധീകരിക്കുകയാണ്.നീണ്ട അറുപത് വർഷത്തെ ചിത്രകലാ ജീവിതത്തിൽ ശ്രീ ദത്തൻ വളർത്തിയെടുത്ത ചിത്രരചനാ ശൈലിക്ക് ഏറെ പ്രത്യേകതകൾ ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.അത് ദത്തൻ ശൈലി എന്നു തന്നെയാണ് പറയേണ്ടത്. ദത്തൻ വളർത്തിയെടുത്ത ശൈലി അസ്തിത്വത്തിന്റെ ജീവദ്രവമാണ്. വരയുടെ ദത്തശൈലി വരുംതലമുറക്ക് ഒരു മാതൃകയാണ്. പോർട്രയ്‌റ്റ് വരയിൽ ജീവൻ, തുടിക്കുന്ന ചിത്രങ്ങൾ ദത്തന്റെ പ്രത്യേകത തന്നെയാണ്. വയലാർ സ്‌മാരകത്തിലുള്ള വയലാർ അവാർഡ് ജേതാക്കളായ സാഹിത്യ പ്രതിഭകളുടെ ചിത്രങ്ങൾ ഒരു കാലലട്ടത്തിൻ്റെ രേഖപ്പെടുത്തൽ കൂടിയത്രെ. നിരവധി കാറ്റഗറികളിലായി ദത്തൻ വരച്ചിട്ടുള്ള ശൈലി കേരളത്തിൻ്റെ സാംസ്‌കാരിക ഭാവം കൂടി വിളിച്ചോതുന്നവയാണ്. കലി ചിത്രങ്ങൾ, അവസ്ഥ, പരിണാമം, മുഖങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന്റെ വരയുടെ മൂർത്തിമദ്ഭാവങ്ങൾ വിളിച്ചോതുന്നവയാണ്. കാലത്തിൻ്റെ വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന കലി ചിത്രങ്ങൾ വരാനിരിക്കുന്ന ഏതോ കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ ആയാണ് കാണാൻ കഴിയുക. അത് ശരിവക്കുന്നതായി പിന്നീട് കൊറോണ ലോകത്തെ പിടിച്ചുകുലുക്കിയത് യാദൃശ്ചികം തന്നെ. അവസ്ഥയിലും പരിണാമത്തിലും ഒക്കെ പറയാതെ പറയുന്ന ദത്തൻ ചിത്രങ്ങൾ കാഴ്ച്‌ചക്കാരിൽ ഏറെ ചിന്തകൾ പകർന്നാണ് കടന്നു പോകുന്നത്. കവിത്വമെന്നത് കവിതയിൽ നിന്ന് വേറിട്ട് നിൽക്കുന്ന പോലെ കലാവിഷ്‌കാരത്തിന് ശേഷം അത് കാലത്തിന് വിട്ടുകൊടുക്കുന്ന ദത്തൻ ശൈലിയാണ് ‘ദത്തൻ്റെ വര ജീവിതം’ പറയുന്നത്. ചിത്രകലാരംഗത്ത് വിസ്മയകരമായ പ്രതിഭാസങ്ങൾ സംഭാവന ചെയ്ത ദത്തന്റെ ശൈലി വരുംകാല അന്വേഷകർക്ക് മാതൃകയാവും എന്ന് പ്രതീക്ഷിക്കാം.

SKU: 03 Categories: , Tags: , ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

B.D. Dathan, a distinguished painter and a pioneer of modern art in Kerala, was honored with the prestigious Raja Ravi Varma Award in 2019. His artistic journey, spanning over six decades, is now immortalized in the book Varayum Jeevithavum (Lines and Life), published by Priyadarshini Publications. Dathan’s artistic style is not merely an expression but an existential essence in itself—what can be rightfully called the Dathan Style. His unique approach to portraiture, where life seems to pulse through his strokes, sets him apart. The portraits of literary luminaries displayed at the Vayalar Memorial, capturing the recipients of the Vayalar Award, serve as historical imprints of Kerala’s literary heritage.

His artistic repertoire extends across multiple categories, reflecting the cultural ethos of Kerala. His paintings on Kali (the play of time), transformation, and human expressions are profound visual narratives, embodying the dynamic spectrum of existence. Interestingly, his works often foreshadow the unpredictable turns of history—his depictions of Kali as a force of change seemed almost prophetic in the wake of the global turmoil brought by the COVID-19 pandemic. Dathan’s paintings evoke deep contemplation, transcending the immediate visual experience to communicate unsaid truths. Just as poetry extends beyond mere verses, his artistic creations leave an enduring imprint on time itself. His work stands as a testament to artistic excellence and serves as an inspiration for future researchers and art enthusiasts.

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

Reviews

There are no reviews yet.

Be the first to review “B.D. Dethante Varajeevitham”

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini [email protected]
Free shipping
for orders over 50%