Shop

Gangster State

650.00

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും മുമ്പ് അവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം തിരിച്ചറിയാതെ പോയ പല ലക്ഷണങ്ങളെയും, കാരണങ്ങളെയും വിശദമായി തന്നെ ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമബംഗാളിൽ 1977 ൽ തുടങ്ങി 2011 വരെ അധികാരത്തിലിരുന്ന ജ്യോതി ബസുവിന്റെയും, ബുദ്ധദേവ് ഭട്ടാചാര്യയുടെയും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ബംഗാളിലെ സാധാരണ ജനങ്ങൾക്കിടയിൽ മൊട്ടിട്ട് വളർന്ന് പന്തലിച്ച് പട്ടുപോയ നേർച്ചിത്രങ്ങളാണ് ഈ കൃതിയുടെ ഓരോ വരികളിലും കാണാൻ കഴിയുന്നത്.മുഖവുര/ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചെയർമാൻ, പ്രിയദർശിനി പബ്ലിക്കേഷൻസ്’ചുവന്ന കൊത്തളങ്ങൾ’ നിലനിർത്തിയത് ബോധ്യത്തിലൂടെയല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയാണ്. എന്നിരുന്നാലും, എന്നെ ഏറ്റവും കൂടുതൽ സ്‌പർശിക്കുന്നത്, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരെ ഈ അധികാരക്കളിയിലെ കരുക്കളായി ഉപയോഗിച്ചതും, ഒരിക്കൽ അവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടവർ അവരുടെ അഭിലാഷങ്ങളെ വഞ്ചിച്ചതുമാണ്.ആമുഖം/ ദീപ ദാസ് മുൻഷിഎ.ഐ.സി.സി. ജനറൽ സെക്രട്ടറി, ഇൻ ചാർജ്ജ് – കേരള

SKU: 38-1-2-1 Categories: , Tags: ,

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Michael Lord - New York Times

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Joanne Smith - Huffington Post

"Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea."

Minnie Loyd - The Guardian

Description

ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും മുമ്പ് അവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം തിരിച്ചറിയാതെ പോയ പല ലക്ഷണങ്ങളെയും, കാരണങ്ങളെയും വിശദമായി തന്നെ ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമബംഗാളിൽ 1977 ൽ തുടങ്ങി 2011 വരെ അധികാരത്തിലിരുന്ന ജ്യോതി ബസുവിന്റെയും, ബുദ്ധദേവ് ഭട്ടാചാര്യയുടെയും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ബംഗാളിലെ സാധാരണ ജനങ്ങൾക്കിടയിൽ മൊട്ടിട്ട് വളർന്ന് പന്തലിച്ച് പട്ടുപോയ നേർച്ചിത്രങ്ങളാണ് ഈ കൃതിയുടെ ഓരോ വരികളിലും കാണാൻ കഴിയുന്നത്.മുഖവുര/ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചെയർമാൻ, പ്രിയദർശിനി പബ്ലിക്കേഷൻസ്’ചുവന്ന കൊത്തളങ്ങൾ’ നിലനിർത്തിയത് ബോധ്യത്തിലൂടെയല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയാണ്. എന്നിരുന്നാലും, എന്നെ ഏറ്റവും കൂടുതൽ സ്‌പർശിക്കുന്നത്, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരെ ഈ അധികാരക്കളിയിലെ കരുക്കളായി ഉപയോഗിച്ചതും, ഒരിക്കൽ അവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടവർ അവരുടെ അഭിലാഷങ്ങളെ വഞ്ചിച്ചതുമാണ്.ആമുഖം/ ദീപ ദാസ് മുൻഷിഎ.ഐ.സി.സി. ജനറൽ സെക്രട്ടറി, ഇൻ ചാർജ്ജ് – കേരള

Additional information

Weight 0.5 kg
Dimensions 56 × 23 × 27 cm
Type

Paperback, Hardcover, Audiobook, Audio CD, Kindle

Reviews

There are no reviews yet.

Be the first to review “Gangster State”

Your email address will not be published. Required fields are marked *

Indira Bhavan, KPCC, Kerala, 695010 (0471) 2721401 Priyadarshini Publications@gmail.com
Free shipping
for orders over 50%